ACCIDENT IDUKKI KERALA Top Stories

റോഡിന് നടുവിലെ കിണർ ആംബുലൻസ് ഇടിച്ച് തകർന്നു

മൂലമറ്റം : കുരുതിക്കളത്തെ റോഡിന് നടുവിലുള്ള കിണറിൽ ആംബുലൻസ് തട്ടി ഭാഗികമായി തകർന്നു. ഇന്ന് രാവിലെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും രോഗിയുമായി കോട്ടയത്തിനു പോയ…

ACCIDENT DEATH KOTTAYAM NATIONAL

സിക്കിമിൽ തുരങ്കത്തിൽ മണ്ണിടിച്ചിൽ: കോട്ടയം സ്വദേശിയെ അടക്കം കാണാതായി, എട്ടുപേർ മരിച്ചു

ഗാങ്ടോക്: സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ വൻ മണ്ണിടിച്ചിലിൽ എട്ടുപേർ കൊല്ലപ്പെട്ടു. കോട്ടയം സ്വദേശിയെ അടക്കം നിരവധി പേരെ കാണാതാവുകയും ചെയ്തു. എൻഎച്ച്പിസി സീനിയർ മാനേജരായ ജിയോളജിസ്റ്റ് അനീഷ് മോഹനെയാണ്…

ACCIDENT KERALA KOCHI

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: മരണപ്പാച്ചിലിൽ പൊലിഞ്ഞത് 22കാരന്റെ ജീവൻ…

കൊച്ചി : പറവൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരിച്ചു. അയ്യമ്പിള്ളി സ്വദേശി ധീരജ് (22) ആണ് മരണപ്പെട്ടത്. കൊച്ചിൻ ഷിപ്പ്‌യാർഡിലെ ജീവനക്കാരനായിരുന്നു ധീരജ്.…

ACCIDENT KERALA KOLLAM

അഞ്ചലിൽ ആശുപത്രി ലിഫ്റ്റ് തകർന്നു; അലാറം മുഴക്കിയിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ

കൊല്ലം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ലിഫ്റ്റ് തകർന്ന് വീണ് വൻ അപകടം. രോഗിയെ സന്ദർശിക്കാനെ ത്തിയ അഞ്ചംഗ സംഘം തലനാരിഴയ്ക്കാണ് വലിയ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. അഞ്ചൽ…

ACCIDENT KERALA THRISSUR

വടക്കഞ്ചേരിയില്‍ ബസുമായി കൂട്ടിയിടിച്ച് സിഎന്‍ജി ഗ്യാസ് ലോറി മറിഞ്ഞു

വടക്കഞ്ചേരിയില്‍ ബസുമായി കൂട്ടിയിടിച്ച് സിഎന്‍ജി ഗ്യാസ് ലോറി മറിഞ്ഞു. അപകടത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. വടക്കഞ്ചേരി റോയല്‍ ജംഗ്ഷനു സമീപം ആണ് അപകടം നടന്നത്. ബസിലെ…

ACCIDENT KERALA KOCHI

കൊച്ചിയിൽ വീണ്ടും തെരുവ് നായ വില്ലനായി; ബൈക്കിന് കുറുകെ ചാടി, റോഡിലേക്ക് തെറിച്ചുവീണ വീട്ടമ്മ…

കൊച്ചി: നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി. പുക്കാട്ടുപടി പൂക്കോട്ടുമോളം പുത്തൻപുരയ്ക്കൽ റെജിമോന്റെ…

ACCIDENT KERALA PATHANAMTHITTA

പത്തനംതിട്ടയിൽ ഫയർഫോഴ്സ‌സ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു; അഗ്നിരക്ഷാ ഉദ്യോഗസ്ഥന് ദാരുണാന്ത്യം

പത്തനംതിട്ട : തുലാപ്പള്ളി – ആലപ്പാട് ജംക്‌ഷനിൽ ഫയർഫോഴ്സ് വാഹനം നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിൽ ഇടിച്ചു മറിഞ്ഞ് അഗ്നിരക്ഷാ ഉദ്യോഗസ്ഥന് ദാരുണാന്ത്യം. തിരുവല്ല അഗ്നിരക്ഷാ നിലയത്തിലെ…

ACCIDENT KERALA KOTTAYAM PATHANAMTHITTA

തുലാപ്പള്ളി ഫയർ ഫോഴ്‌സ് വാഹന അപകടം ! പരുക്കേറ്റ  6 പേർ മാർ സ്ലീവ മെഡിസിറ്റിയിൽ

പാലാ :  അഗ്‌നിശമനയുടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൻ പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഫയർ ആൻഡ് സേഫ്റ്റി…

ACCIDENT DEATH KOTTAYAM Top Stories

വൈക്കത്ത് ക്ഷേത്രക്കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു

വൈക്കം : ട്യൂഷൻ കഴിഞ്ഞ് മടങ്ങിവന്ന ഒൻപതാം ക്ലാസുകാരൻ കൂട്ടുകാരുമൊത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങവേ മുങ്ങിമരിച്ചു. തലയാഴം കൂവം അച്ചുതാലത്തിൽ വേണുവിൻ്റെ മകൻ അശ്വിൻ (14) ആണ്…

ACCIDENT DEATH KERALA PATHANAMTHITTA

കുമ്പഴയിൽ സ്‌കൂട്ടർ അപകടം: യുവതിക്ക് ദാരുണാന്ത്യം

പത്തനംതിട്ട : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കുമ്പഴ ജംഗ്ഷനിൽ ഉണ്ടായ അപകടത്തിൽ പുളിമുക്ക് സ്വദേശി ഉഷാസദനം വീട്ടിൽ (പറയടിയിൽ) ഉഷകുമാരി മരിച്ചു. ഭർത്താവിനൊപ്പം മലയാലപ്പുഴയിൽ നിന്ന് പുളിമുക്കിലേക്ക്…

error: Content is protected !!