സിപിഐഎം നേതാവ് അഡ്വ : കെ അനിൽകുമാറിൻ്റെ മാതാവ് സുന്ദരവല്ലി ടീച്ചർ അന്തരിച്ചു

തിരുവാർപ്പ് : സി പി ഐ (എം)സംസ്ഥാന കമ്മിറ്റി അംഗം അഡ്വ : കെ അനിൽകുമാറിൻ്റെ മാതാവ് സുന്ദരവല്ലി ടീച്ചർ (91) അന്തരിച്ചു.

പാർട്ടി കോട്ടയം ഏരിയാ സെക്രട്ടറി ആയിരുന്ന പരേതനായ ആർ കെ മേനോൻ്റെ സഹധർമ്മിണിയാണ്.

മറ്റ് മക്കൾ: അജയൻ കെ മേനോൻ (ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട്പാർട്ടി ഏരിയ കമ്മിറ്റി അംഗം), ഗീതാ സന്തോഷ് കുമാർ.

മരുമക്കൾ: ജലജ അജയൻ(വാഴൂർ ), ശ്രീദേവി അനിൽകുമാർ (ഏറ്റുമാനൂർ), സന്തോഷ്കുമാർ (കലൂർ, കൊച്ചി)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!