ACCIDENT KERALA MALAPPURAM

ഏഴ് മാസം ഗർഭിണിയായ ഭാര്യക്കും മകനും തീരാനോവ്… യുവാവിന് ദാരുണാന്ത്യം…

ചെറുതുരുത്തി: വാഹനാപകടത്തിൽ യുവാവ് മരിച്ചു. പിക്കപ്പ് വാഹനവും പെട്രോളുമായി പോയ ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. മലപ്പുറം മമ്പാട് മേപ്പാടം സ്വദേശി അഫ്സല്‍ (32) ആണ്…

ACCIDENT KERALA NATIONAL PATHANAMTHITTA

ട്രെയിൻ തട്ടി പത്തനംതിട്ട സ്വദേശികളായ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ബംഗളൂരു : കർണാടകയില്‍ മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചു. കർണാടകയിലെ ചിക്കബനാവറയിലാണ് സംഭവം നടന്നത്. ബിഎസ്‌സി നഴ്സിംഗ് വിദ്യാർത്ഥികളായ ജസ്റ്റിൻ (21), സ്റ്റെറിൻ (21) എന്നിവരാണ്…

ACCIDENT KOTTAYAM Top Stories

എം സി റോഡില്‍ ചങ്ങനാശേരിയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം

ചങ്ങനാശ്ശേരി : എം സി റോഡില്‍ ചങ്ങനാശേരിയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരത്തേക്ക് പോയ സൂപ്പര്‍ ഫാസ്റ്റ് ബസും കോട്ടയം ഭാഗത്തേക്ക് വന്ന ബസും…

ACCIDENT INTERNATIONAL NEWS NATIONAL Top Stories

ഇന്ത്യന്‍ യുദ്ധവിമാനം തേജസ് തകര്‍ന്നു വീണു; പൈലറ്റിന് വീരമൃത്യു; അപകടം ദുബൈ എയര്‍ഷോയ്ക്കിടെ

അബുദാബി: ദുബൈ എയര്‍ഷോയില്‍ പ്രദര്‍ശന പറക്കിലിനിടെ ഇന്ത്യന്‍ യുദ്ധവിമാനമായ തേജസ് തകര്‍ന്നു വീണു. വ്യോമാഭ്യാസത്തിന്റെ ഭാഗമായി ആദ്യറൗണ്ട് പ്രകടനം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഘമായുള്ള പ്രകടത്തിനു ശേഷം…

ACCIDENT KERALA PALAKKAD

കാട്ടാനയെ ഓടിക്കുന്നതിനിടെ ചെന്നുപെട്ടത് കരടിക്ക് മുന്നിൽ… വനംവകുപ്പ് ജീവനക്കാർക്ക് സംഭവിച്ചത്…

പാലക്കാട് : കാട്ടാനയെ ഓടിക്കുന്നതിനിടെ വനംവകുപ്പ് ജീവനക്കാർ കരടിയുടെ മുന്നിൽപ്പെട്ടു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വനംവകുപ്പ് ജീവനക്കാർക്ക് പരിക്കേറ്റു. പാലക്കാട്‌ മുതലമട കള്ളിയമ്പാറയിലാണ് സംഭവം ഉണ്ടായത്. ഇന്ന് രാവിലെ…

ACCIDENT KERALA THRISSUR

കണ്ടെയ്‌നര്‍ ലോറി തട്ടി വീണ മരക്കൊമ്പ് കാറില്‍ തുളച്ചു കയറി; യുവതിക്ക് ദാരുണാന്ത്യം

തൃശൂര്‍: ഓടിക്കൊണ്ടിരുന്ന കാറില്‍ മരക്കൊമ്പ് തുളച്ചു കയറി പരിക്കേറ്റ യുവതി മരിച്ചു. എടപ്പാള്‍ പൊല്‍പ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് ആതിരയാണു (27) മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന കാര്‍ ഡ്രൈവര്‍…

ACCIDENT KERALA PALAKKAD

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ചു; 6 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, 2 പേരുടെ നില ഗുരുതരം

പാലക്കാട്: ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂർ ജാഫർ- റസീന ദമ്പതികളുടെ മകൻ സിയാൻ ആദം ആണ്…

ACCIDENT INTERNATIONAL NEWS KERALA Top Stories

ഇസ്രയേലില്‍ വാഹനാപകടം; കോട്ടയം സ്വദേശിനിക്ക് ദാരുണാന്ത്യം

കോട്ടയം: ഇസ്രയേലിലുണ്ടായ വാഹനാപകടത്തില്‍ കോട്ടയം സ്വദേശിനി മരിച്ചു. തുരുത്തി മുട്ടത്തില്‍ ശരണ്യാ പ്രസന്നന്‍ (മാളു-34) ആണ് സംഭവത്തിൽ മരിച്ചത്. ചൊവ്വാഴ്ച പകല്‍ മൂന്നോടെയാണ് അപകടമുണ്ടായത്. ഇസ്രയേലില്‍ ഹോം…

ACCIDENT KERALA THRISSUR

പുലര്‍ച്ചെ 2.45… കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു

തൃശൂർ: കൊടകരയിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ 12 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

ACCIDENT KERALA KOLLAM

ബൈക്ക് അപകടത്തിൽപ്പെട്ട് രക്തംവാർന്ന് റോഡിൽ കിടന്ന യുവാവിന് രക്ഷകനായി ധനമന്ത്രി കെ എൻ ബാലഗോപാൽ…

കൊല്ലം: കൊല്ലം കടപ്പാക്കട റെയിൽവേ ഓവർ ബ്രിഡ്ജിന് മുകളിൽ അപകടത്തിൽപ്പെട്ട് റോഡിൽ കിടന്ന യുവാവിന് രക്ഷകനായി ധനമന്ത്രി കെ എൻ ബാലഗോപാൽ. അപകടത്തിൽ പരിക്കേറ്റ് രക്തംവാർന്ന് റോഡിൽ…

error: Content is protected !!