കാട്ടാനയെ ഓടിക്കുന്നതിനിടെ ചെന്നുപെട്ടത് കരടിക്ക് മുന്നിൽ… വനംവകുപ്പ് ജീവനക്കാർക്ക് സംഭവിച്ചത്…

പാലക്കാട് : കാട്ടാനയെ ഓടിക്കുന്നതിനിടെ വനംവകുപ്പ് ജീവനക്കാർ കരടിയുടെ മുന്നിൽപ്പെട്ടു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വനംവകുപ്പ് ജീവനക്കാർക്ക് പരിക്കേറ്റു. പാലക്കാട്‌ മുതലമട കള്ളിയമ്പാറയിലാണ് സംഭവം ഉണ്ടായത്.

ഇന്ന് രാവിലെ 7.30 യോടെയായിരുന്നു സംഭവം നടന്നത് . ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജെ സനോജ്, കെ. ഗണേശൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരുടെയും നില ഗുരുതരമല്ല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!