ACCIDENT KOTTAYAM Top Stories

കോട്ടയം പള്ളത്ത് സ്കൂട്ടർ യാത്രക്കാരൻ കാറിടിച്ചു മരിച്ചു

കോട്ടയം : ഡ്യൂട്ടി കഴിഞ്ഞു സ്കൂട്ടറിൽ വരികയായിരുന്ന എംആർഎഫ് ജീവനക്കാരൻ കാറിടിച്ച് മരിച്ചു. സ്കൂട്ടർ യാത്രികനായ എംആർഎഫിലെ ജീവനക്കാരൻ പള്ളം സ്വദേശി പി.ജെ. ഏബ്രഹാ(56)മാണ് മരിച്ചത്. ഇന്നലെ…

Entertainment KOTTAYAM Top Stories

കോട്ടയം-കുമരകം റോഡിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം: കോണത്താറ്റ് പാലത്തിലെ ടാറിങ് പ്രവൃത്തികൾ ആരംഭിച്ചു

കുമരകം: കാലാവസ്ഥ മോശമായതിനെത്തുടർന്ന് മാറ്റിവെച്ചിരുന്ന കോട്ടയം- കുമരകം റോഡിൽ പുനർ നിർമ്മിക്കുന്ന കോണത്താറ്റ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ടാറിങ് പ്രവൃത്തികൾ ഇന്നും നാളെയുമായി ഡിസംബർ 2, 3…

Crime NATIONAL Top Stories

പാകിസ്താന് വേണ്ടി ചാരപ്പണി ; ഇന്ത്യൻ വാട്സ്ആപ്പ് അക്കൗണ്ടുകൾ സൃഷ്ടിച്ചു നൽകി ; പഞ്ചാബ് സ്വദേശി രാജസ്ഥാനിൽ അറസ്റ്റിൽ

ജയ്പുർ : പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയ പഞ്ചാബ് സ്വദേശി രാജസ്ഥാനിൽ അറസ്റ്റിലായി. ഫിറോസ്പൂർ നിവാസിയായ പ്രകാശ് സിംഗ് എന്ന ബാദലിനെ (34) രാജസ്ഥാൻ സിഐഡി (ഇന്റലിജൻസ്)…

NATIONAL Top Stories WETHER

കനത്ത മഴ; ചെന്നൈയിലും തിരുവള്ളൂരും പ്രളയ മുന്നറിയിപ്പ്

ചെന്നൈ: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ തമിഴ്നാട്- പുതുച്ചേരി തീരങ്ങളിലും രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തെ തുടർന്നു ചെന്നൈ, തിരുവള്ളൂർ ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്. ചെന്നൈ, തിരുവള്ളൂർ ജില്ലകളിൽ…

DEATH KOTTAYAM Top Stories

ട്രെയിനിന് മുന്നിൽ ചാടാൻ വന്നപ്പോൾ പിന്തിരിപ്പിച്ചൂ, പിന്നാലെ ലോറിക്ക് മുന്നിൽ ചാടി യുവാവ് ആത്മഹത്യ ചെയ്തു

ചിങ്ങവനം : കുറിച്ചി മന്ദിരം കവലയിൽ ബംഗാളി യുവാവ് ലോറിയിടിച്ചു മരിച്ചു. മൃതദേഹം ചങ്ങനാശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്നു രാവിലെ എട്ടരയോടെയാണ് സംഭവം. സംഭവത്തെ…

ACCIDENT KOTTAYAM Top Stories

പുതുപ്പള്ളിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

കോട്ടയം : പുതുപ്പള്ളി ഹൈസ്കൂളിന് സമീപമുണ്ടായ വാഹനാപടത്തിൽ യുവാവിന് ദാരുണാന്ത്യം. പുതുപ്പള്ളി വെട്ടത്തുകവല കൊച്ചുകരോട്ട് സുഭാഷിന്റെ മകൻ സച്ചിൻ (20) ആണ് മരിച്ചത്. സച്ചിൻ സഞ്ചരിച്ച ബൈക്കും…

ALAPPUZHA KERALA Top Stories

‘ഇഡിയുടേത് ബിജെപിക്ക് വേണ്ടിയുള്ള രാഷ്ട്രീയ കളി’.. ഭൂമി വാങ്ങിയിട്ടില്ലെന്ന് തോമസ് ഐസക്…

ആലപ്പുഴ : തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള കലാപരിപാടിയാണ് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടിയെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ഇഡി അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റി വിശദീകരണം തേടി…

KERALA NATIONAL Top Stories

കിഫ് ബി മസാല ബോണ്ട് ഇടപാട് ; മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരേ ഇഡി നോട്ടീസ് നൽകി

ന്യൂഡൽഹി : കിഫ് ബിയുടെ മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരേ ഇഡി കാരണം കാണിക്കൽ നോട്ടീസ് നൽകി. ഫെമ ചട്ടലംഘനം കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ്…

FIRE KOTTAYAM Top Stories

കുമാരനല്ലൂർ സംക്രാന്തി ജംഗ്ഷനിൽ ബാഗ് ബസാറിൽ തീയും പുകയും,  അഗ്നിരക്ഷാ സേനയെത്തി തീയണച്ചു

കോട്ടയം: കുമാരനല്ലൂർ സംക്രാന്തി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബാഗ് ബസാർ എന്ന സ്ഥാപനത്തിൽ തീയും പുകയും ഉയർന്നത് പരിഭ്രാന്തിക്കിടയാക്കി. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. വിവരം അറിഞ്ഞ്…

Crime NATIONAL Top Stories

എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; അധിക്ഷേപ കുറിപ്പ് നല്‍കി: ഐടി ഉദ്യോഗസ്ഥനായ മലയാളി അറസ്റ്റില്‍

ഹൈദരാബാദ്: വിമാനയാത്രയ്ക്കിടെ എയര്‍ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറുകയും അധിക്ഷേപ കുറിപ്പ് നല്‍കുകയും ചെയ്ത മലയാളി യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ദുബായ് ഹൈദരാബാദ് എയര്‍ ഇന്ത്യ…

error: Content is protected !!