Category: Latest News
വൈറ്റ് ഹൗസിനു സമീപം വെടിവയ്പ്, രണ്ട് സൈനികർക്ക്…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗികവസതിയായ വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പിൽ 2 സൈനികർക്ക് ഗുരുതര പരിക്ക്. നാഷനൽ ഗാർഡ്സ് അംഗങ്ങളാണ് പരിക്കേറ്റ സൈനികർ. അക്രമിയെന്നു സംശയിക്കുന്നയാളെ…
നേമം സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ്…ഇഡി പരിശോധനയിൽ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു
തിരുവനന്തപുരം: നേമം സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ ഇഡി പരിശോധനയില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു. പണമിടപാട് സംബന്ധിച്ച രേഖകളും ഡിജിറ്റല്‍ തെളിവുകളുമാണ് പരിശോധനയില്‍ കണ്ടെത്തിയത്. ബാങ്ക് മുന്‍…
ജ്യൂസെന്ന് തെറ്റിദ്ധരിച്ച് കുളമ്പ് രോഗത്തിനുള്ള മരുന്ന് കഴിച്ചു…ആലത്തൂരിൽ രണ്ട് കുട്ടികൾ ആശുപത്രിയിൽ
ആലത്തൂരിൽ ജ്യൂസാണെന്ന് തെറ്റിദ്ധരിച്ച് കുളമ്പ് രോഗത്തിനുള്ള മരുന്ന് കുടിച്ച സഹോദരങ്ങൾ ആശുപത്രിയിൽ. ആലത്തൂർ വെങ്ങന്നൂർ സ്വദേശികളായ പത്തും ആറും വയസുള്ള കുട്ടികളെയാണ് മരുന്ന് കുടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ…
പണം വാഗ്ദാനം ചെയ്ത് ഇരകളെ വലയില്‍ വീഴ്ത്തും; കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്
കൊച്ചി: സാമൂഹ്യമാധ്യമങ്ങള്‍ വഴി വാടക ഗര്‍ഭധാരണത്തിന് ദാതാക്കളെ ആവശ്യമുണ്ടെന്ന പരസ്യം നല്‍കി സ്ത്രീകളെ കബളിപ്പിക്കുന്ന സംഘം കേരളത്തിലും. പണം നല്‍കാമെന്ന വാഗ്ദാനത്തില്‍ ഇത്തരത്തില്‍ അണ്ഡദാതാക്കളാക്കാന്‍ എത്തുന്ന സ്ത്രീകള്‍…
താമരശ്ശേരിയിൽ ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടു.. എസ്‍പി ഉൾപ്പെടെ നിരവധി പൊലീസുകാർക്കും സമരക്കാർക്കും പരിക്ക്…
കോഴിക്കോട് : താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതി രായ പ്രതിഷേധത്തിനിടെ സംഘർഷം. സംഘർഷത്തിനിടെ ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടു. സംഘർഷത്തിൽ പൊലീസുകാർക്കും നാട്ടുകാർക്കും പരിക്കേറ്റു.…
പാലിയേക്കര ടോൾ കേസ്; നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി
കൊച്ചി : ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നവീകരണത്തിന്റെ ഭാഗമായുണ്ടായ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏർപ്പെടുത്തിയിരുന്ന പാലിയേക്കരയിലെ ടോൾ പിരിവ് വിലക്ക് നീക്കി. കർശന ഉപാധികളോടെ ടോൾ…
ചർമപ്രശ്നങ്ങൾ പാടേ മാറും, മുഖം കഴുകാൻ കറുവപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം…
നാടൻ കറികളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കറുവപ്പട്ട. കറുവപ്പട്ട ചേർക്കുന്നതോടെ കറിയും രുചിയും മണവും ഒരുപടി കയറി നിൽക്കും. അത് മാത്രമല്ല, കറുവപ്പട്ടയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്. ഗ്യാസ്, വീക്കം,…
മെസ്സിയെ കാണണ്ടേ! കൊച്ചിയിലെ മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകൾ പുറത്ത്…
കൊച്ചി : ലയണൽ മെസി അണിനിരക്കുന്ന അർജന്റീന ടീമിന്റെ കൊച്ചിയിലെ മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകൾ പുറത്ത്. 5000 രൂപ മുതൽ 50 ലക്ഷം വരെയാണ് ടിക്കറ്റ് നിരക്കെന്നാണ്…
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു
കോഴിക്കോട് : താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു.ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. താമരശ്ശേരിയിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം പിടിപെട്ട് മരിച്ച ഒൻപതു വയസ്സുകാരിയുടെ…
