കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ. പൊത്തൻപുറം, ചേന്നമ്പള്ളി ജംഗ്ഷൻ, കുംമ്പന്താനം, അശോക്നഗർ, അണ്ണാടിവയൽ ചർച്ച്, ഇല്ലിവളവ്, സാൻജോസ്, ഗ്രാമറ്റം, അണ്ണാടിവയൽ.എന്നീ ഭാഗങ്ങളിൽ  രാവിലെ  9:00 മുതൽ വൈകുന്നേരം 5.00 മണിവരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈനിൽ ടച്ചിങ് ക്ലിയറൻസ് ഉള്ളതിനാൽ  മൂന്നിലവ് ബാങ്ക് പടി, പെരുംകാവ്, ഹെൽത്ത് സെൻറർ, കടപുഴ, മേച്ചാൽ റോഡ് എന്നീ  പ്രദേശങ്ങളിൽ രാവിലെ 8.30 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള,  മാലൂർ കാവ് ശാന്തിനഗർ, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5:30  വരെ വൈദ്യുതി മുടങ്ങും.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ആലുംതറ, കുന്നോന്നി, അയ്യപ്പ ടെമ്പിൾ, തകിടി, കമ്പനിപടി, കടലാടിമറ്റം, കുളത്തുങ്കൽ, ചെക്ക് ഡാം , നൃത്തഭവൻ , പമ്പ് ഹൗസ്( മണിയംകുന്ന്) , വെട്ടിപ്പറമ്പ്, പയ്യാനിത്തോട്ടം, പയ്യാനി ടവർ , എൻജിനീയറിങ് കോളേജ് , മണ്ഡപത്തിപ്പാറ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ വൈകിട്ട് 5  വരെ  വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വല്യൂഴം ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ 6 മണി വരെയും ജാപ് നമ്പർ വൺ, കോട്ട മുറി,  പാർക്ക് സിറ്റി ട്രാൻസ്ഫോമറുകളിൽ ഭാഗികമായും ‘വൈദ്യതി മുടങ്ങും.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഉഴത്തിപ്പടി , വെട്ടിയാട് എന്നീ    ട്രാൻസ്ഫോർമറുകളിൽ രാവിലെ 09 മുതൽ വൈകിട്ട് 05 വരെ  വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വില്ലേജ്, ചകിരി, കാവിൽതാഴെമൂല, പ്ലാമൂട്, സെമിനാരി, ടാപ്പിയോക്ക, കാന, റൂബി റബ്ബർ, കാവാലം റബ്ബർ, നേരിയന്ത്ര  എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. 

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, മഞ്ചേരിക്കളം, റയിൽവേ, കടംതോടു, ഓർത്തഡോൿസ്‌  ചർച്ച്, സീന, കെ.ടി.എം കോംപ്ലക്സ്, സെൻ്റ് ജോസഫ് , എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട്  5 മണി വരെയും എസ്.ബി.എച്ച്.എസ്  ട്രാൻസ്ഫോർമറി ന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ 12 മണി വരെയും വൈദുതി മുടങ്ങും.

നാട്ടകം  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ബിന്ദു നഗർ   എന്ന  ട്രാൻസ്ഫോർമറിന്റെ  പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ  9:30 മുതൽ വൈകുന്നേരം 6:00 വരെ  വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാട്ടിപ്പടി, കൊച്ചുമറ്റം, കീഴാറ്റുകുന്ന്, തച്ചുകുന്ന്, ആക്കാംകുന്ന് , പാലക്കലോടിപ്പടി എന്നീ ട്രാൻസ്ഫർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ  പരിധിയിൽ വരുന്ന  നിർമ്മിതി   ട്രാൻസ്ഫോർമറിൽ  രാവിലെ  9:30 മുതൽ വൈകുന്നേരം 6:00 വരെ  വൈദ്യുതി മുടങ്ങും.

പാലാ ഇലക്‌ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ രാജീവ് ഗാന്ധി കോളനി,പുലിയന്നൂർ  അമ്പലം, അള്ളുങ്കൽ കുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ  രാവിലെ 8.00 മുതൽ വൈകിട്ട് 6.00 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!