ദമ്പതികൾക്ക് പരുക്കേറ്റു

പാലാ : ശബരിമല തീർത്ഥാടകരുടെ വാഹനം സ്കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ ദമ്പതികളായ ചാത്തൻതറ സ്വദേശികൾ ബേസിൽ ജോസഫ് ( 60 ) സൂസമ്മ മാത്യു ( 55 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11.30 യോടെ മുക്കൂട്ടുതറയിൽ വച്ചായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!