കാഞ്ഞിരപ്പള്ളിയിൽ ബൈക്ക് മറിഞ്ഞ് തിരുവനന്തപുരം സ്വദേശിക്ക് പരിക്കേറ്റു

പാലാ  :  വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ യുവാവ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു .

അപകടത്തിൽ പരിക്കേറ്റ തിരുവനന്തപുരം സ്വദേശി അച്യുത് ഉണ്ണിത്താനെ ( 26) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 

ഇന്ന് പുലർച്ചെ കാഞ്ഞിരപ്പള്ളി ഭാഗത്തു വച്ചായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!