കണ്ണൂർ റെയിൻബോ ഫ്ളാറ്റിൽ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം…

കണ്ണൂർ: പയ്യാമ്പലത്തെ റെയിൻബോ ഫ്ളാറ്റിൽ തീപിടിത്തം. ഒൻപതാം നിലയിൽ സി വൺ അപ്പാർട്ട്മെന്റിലാണ് തീപിടിത്തം. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഫ്ലാറ്റിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ വിവരമറിച്ചു. പിന്നാലെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ച് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!