പാമ്പാടി, വെള്ളൂർ : കുമരകം വാലയിൽ കാട്ടൂത്തറ വി .ജെ കുഞ്ഞ്(80) അന്തരിച്ചു. ഭാര്യ പരേതയായ ഏലിയാമ്മ ചാക്കോ കൊല്ലംപറമ്പിൽ.
മക്കൾ: ഷൈനി , ഷൈജു ,ഷൈബി മരുമക്കൾ: ബിജു (ചാലുങ്കൽ), ആൻമോൾ വർഗീസ് (മുണ്ടാനിക്കൽ) അനീഷ സാറ വർഗീസ് (വെൺമേലിൽ).
ഭൗതികശരീരം ഇന്ന് (13-10-2026)വൈകിട്ട് അഞ്ചുമണിക്ക് പാമ്പാടി വെള്ളൂരിലുള്ള മകൻ്റെ വസതിയിൽ കൊണ്ടുവരുന്നതും ബുധനാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുമരകം സെൻറ് ജോൺസ് ആറ്റമംഗലം പള്ളിയിൽ സംസ്കാരം നടക്കും.
