രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട അടൂരിലെ സംഘർഷം….കോൺഗ്രസിനുളളിൽ…

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട അടൂരിലെ സംഘർഷവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസിനുള്ളിൽ കടുത്ത ഭിന്നത.

സംഭവത്തിൽ രാഹുലിനെ തള്ളി കോൺഗ്രസ് അടൂർ ബ്ലോക്ക് പ്രസിഡന്റ്‌ ആബിദ് വ്യക്തമാക്കി. രാഹുൽ പാർട്ടി പ്രവർത്തകനല്ലെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ കെപിസിസി പ്രസിഡന്റ് പുറത്താക്കിയതാണ് എന്നും ആബിദ് വ്യക്തമാക്കി.

കെഎസ്‌യു – യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പാർട്ടി സംരക്ഷണം കൊടുക്കും. രാഹുൽ കോൺഗ്രസുകാരൻ ആണെന്ന് ഇന്നലെ ഡിസിസി പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!