സൗത്ത് പാമ്പാടി : ഐക്കരപ്പടവിൽ എ. വി. ഫിലിപ്പോസ് (80 – കുഞ്ഞുമോൻ) അന്തരിച്ചു. ഭൗതികദേഹം നാളെ (31.08.2026) രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. തുടർന്ന് 1:30 ന് ഭവനത്തിലെ ശ്രുശ്രുഷകൾക്കു ശേഷം പാമ്പാടി സെന്റ് ജോൺസ് ഓർത്തഡോക്സ് കത്തിഡ്രലിൽ സംസ്‌കാരം.
ഭാര്യ : പരേതയായ റേച്ചൽ ഫിലിപ്പോസ് കുറ്റിക്കൽ ആളോത്ത് കുടുംബാംഗമാണ്.
മക്കൾ : ബെറ്റ്സി ഫിലിപ്പ് (ഓസ്ട്രേലിയ), ഡോ. ബിനോയ് ഫിലിപ്പ് (ഒമാൻ), ബബിത ഫിലിപ്പ് (സൗദി), ബിനിത ഫിലിപ്പ് (PHC പള്ളിക്കത്തോട്)
മരുമക്കൾ : രാജീവ് ചാക്കോ പനയമ്പാലയിൽ (ഓസ്ട്രേലിയ), ഡോ. മഞ്ജിമ പൗലോസ് (PHC കോയിപ്രം), നോബി പി. ഉമ്മൻ,പിള്ളച്ചിറ (MRF കോട്ടയം ), രഞ്ജു ഏബ്രഹാം മധുരംചേരിൽ, നെടുമാവ്
സൗത്ത് പാമ്പാടി ഐക്കരപ്പടവിൽ എ. വി. ഫിലിപ്പോസ് (കുഞ്ഞുമോൻ) അന്തരിച്ചു
