പൂതകുഴി അംബാലയം വീട്ടിൽ രാജേന്ദ്ര ലാൽ അന്തരിച്ചു

സൗത്ത് പാമ്പാടി : പൂതകുഴി അംബാലയം വീട്ടിൽ രാജേന്ദ്ര ലാൽ  ( രാജു 73) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച 2 മണിക്ക് വീട്ടുവളപ്പിൽ.

ഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരം 8 മണിയോടെ ഭൗതികശരീരം ഭവനത്തിൽ എത്തിക്കും. ഭാര്യ: പത്മകുമാരി. പരേതൻ ചിറക്കടവ് കൊറ്റനല്ലൂർ കുടുംബാംഗമാണ്.  മക്കൾ : രൂപ (എൻഎസ്എസ് എച്ച്എസ്എസ് കറുകച്ചാൽ),  രൂപേഷ്  (റെയിൽവേ). മരുമക്കൾ : അജിത് കുമാർ, പ്രിയ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!