കുഴിമറ്റം വടക്കേപ്പറമ്പിൽ വി കെ വേണുഗോപാൽ അന്തരിച്ചു

ചിങ്ങവനം : കുഴിമറ്റം ഉമാ മഹേശ്വര ക്ഷേത്രത്തിനു സമീപം വടക്കേപ്പറമ്പിൽ വി കെ വേണുഗോപാൽ (വേണു-73 ) അന്തരിച്ചു. മൃതദേഹം നാളെ (ആഗസ്റ്റ് 31 തിങ്കളാഴ്ച) വൈകുന്നേരം അഞ്ച് മണിയ്ക്ക് വീട്ടിൽ കൊണ്ടുവരും . സംസ്കാരം സെപ്റ്റംബർ ഒന്ന് ചൊവ്വാഴ്ച്ച രാവിലെ 11 മണിയ്ക്ക് വീട്ടുവളപ്പിൽ .

ഭാര്യ : കുറ്റൂർ പാണംതുണ്ടി വടക്കേതിൽ തങ്കമണി . മക്കൾ: വിനു വേണുഗോപാൽ (എംആർ എഫ് വടവാതൂർ ) , അരവിന്ദ് വി ഗോപാൽ (ന്യൂസിലാൻഡ്) മരുമക്കൾ: തിരുവല്ല ചുമത്ര ലക്ഷ്മിഭവനം ജ്യോതിലക്ഷ്മി , ഒളശ്ശ വെട്ടിക്കാപ്പള്ളിൽ അപർണ്ണ .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!