കൂരോപ്പട(കോട്ടയം ) : ആലപ്പാട്ട് (ശ്രേയസ്) വീട്ടിൽ കെ.സി സോമനാഥ് (69)
(എൽ.ഐ.സി ഏജന്റ്, സന്നിധാനം പൂജാ സെന്റർ, അമ്പലപ്പടി കൂരോപ്പട) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (ശനി) രാത്രി 8 ന് വീട്ടുവളപ്പിൽ.
കോത്തല പതാലിൽ കുടുംബാംഗം
ഡോ. പി.ആർ അംബികാമ്മയാണ് ഭാര്യ.
മക്കൾ: എസ്. സന്ദീപ് സോമനാഥ് (ജന്മഭൂമി ബ്യൂറോ ചീഫ്, ഡൽഹി ), രാംനാഥ്. എസ് (ഫെഡറൽ ബാങ്ക്, കിടങ്ങറ), ഡോ. ഗൗരിപ്രിയ സോമനാഥ് (അസിസ്റ്റന്റ് പ്രൊഫസർ, ഗ്വാളിയോർ യൂണിവേഴ്സിറ്റി).
മരുമക്കൾ : വിനയ പി.എസ്, ആശിഷ് പി കുമാർ (ജന്മഭൂമി, ഡൽഹി) .
പരേതൻ പെരുവന്താനം കുറിയന്നൂർ കുടുംബാഗമാണ്.
ഭാരത് വിഷൻ ന്യൂസ് ലൈവിൻ്റെ ആദരാഞ്ജലികൾ..