സണ്ണി എം കപിക്കാട് ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചെന്ന് പരാതി; മാപ്പ് പറയണമെന്ന്…

പത്തനംതിട്ട : ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാടിനെതിരെ പൊലീസിൽ പരാതി. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് തിരുവാഭരണ പാത സംരക്ഷണ സമിതി പരാതി നൽകിയത്. പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!