സൗത്ത് പാമ്പാടി  കാരാണിയിൽ കുഞ്ഞിക്കുട്ടപണിക്കർ അന്തരിച്ചു

സൗത്ത് പാമ്പാടി : – കാരാണിയിൽ കുഞ്ഞിക്കുട്ടപണിക്കർ (90) അന്തരിച്ചു .
സംസ്ക്കാരം 21/08/26 വെള്ളിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ .
ഭാര്യ : കാർത്ത്യായനിയമ്മ( ഇടക്കുന്നം തുമ്പശ്ശേരി കുടുംബാംഗം) .

മക്കൾ : അനിൽ കുമാർ ( തിരുവിതാംകൂർ ദേവസ്വം ബോർഡ്
മരാമത്ത് വകുപ്പ് റിട്ടയേർഡ് ജീവനക്കാരൻ) , പരേതരായ ജയശ്രീ, സുനിൽകുമാർ .
മരുമക്കൾ : രേഖ , പ്രേമ , ശിവദാസൻ നായർ ( പനച്ചിപ്പാറ ) .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!