കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം…..

കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ….

പള്ളിക്കത്തോട് :  കാക്കത്തോട് അരുവിക്കുഴി ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും

കൂരോപ്പട ഇലക്‌ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ DP ഇറക്ഷൻ വർക്കിൻ്റെ ഭാഗമായി  രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ  ചെന്നാമററം നാം:1, ചെന്നാമററം നാം:2,പുളിമൂട് എന്നീ ട്രാൻസ്ഫോർമറുക ളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള അഴകാത്തുപടി ,ഓവേലിൽ പടി, വഴിപ്പടി, കുറുമ്പനാടം , പുന്നാംചിറ, പുന്നക്കുന്ന് എന്നീ   ട്രാൻസ്ഫോമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും

കുറിച്ചി സെക്ഷനിൽ ചൊവ്വാഴ്ച രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ reserch, സ്വാമിക്കവല, യുവരശ്മി, ചാലച്ചിറ, മലകുന്നം ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ചൊവ്വാഴ്ച രാവിലെ 09  മുതൽ വൈകുന്നേരം 5 വരെ കുടക്കച്ചിറ സ്കൂൾ,കുടക്കച്ചിറ പള്ളി, കൊണ്ടാട് സ്കൂൾ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

തീക്കോയി സെക്ഷൻ പരിധിയിൽ,  *LT സ്പേയ്സർ ഇടുന്ന വർക്ക്‌ നടക്കുന്നതിനാൽ  കുളത്തുങ്കൽ ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വരുന്ന   ഭാഗങ്ങളിൾ രാവിലെ 08  മുതൽ  വൈകുന്നേരം 5  വരെ വൈദ്യുതി  മുടങ്ങുന്നതാണ്.

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ശങ്കരശ്ശേരി ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ 5.30 വരെയും കാലായിപ്പടി, വട്ടവേലി ട്രാൻസ്ഫോമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും

ഭരണങ്ങാനം -ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ  ചിറ്റന്നാനപ്പാറ, വളഞ്ഞങ്ങനം എന്നി ട്രാൻസ്ഫോമറുകളിൽ  രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ABC വർക്ക് നടക്കുന്നതിനാൽ പ്രസാദ് റോഡ്, പരിപ്പിൽ കടവ്, പാലംപുരയിടം ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ   ചൊവ്വാഴ്ച രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സിംഹാസനപ്പള്ളി, ഐരുമല, കുന്നേൽവളവ്, മാക്കൽപ്പടി, പി ടി എം, ഓന്തുരുട്ടി, ഐ ഐ എം സി, ആർ ഐ ടി, പൊന്നപ്പൻസിറ്റി, കാട്ടാംകുന്ന്, കണ്ണംകുളം-പാറമട, കന്നുകുഴി എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9.00 മുതൽ വൈകിട്ട് 6.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

ഈരാറ്റുപേട്ട ഇലക്ട്രിൽ സെക്ഷനിൽ ഇന്ന്  ഇളപ്പുങ്കൽ ട്രാൻസ്ഫോർമറിൽ മെയിൻ്റനൻസ് വർക്ക് ഉള്ളതിനാൽ രാവിലെ 8 മുതൽ ഉച്ചക്ക് രണ്ടുമണി വരെയും വെയിൽ കാണും പാറാ ട്രാൻസ്ഫോർമറിൽ മെയിൻ്റനൻസ് വർക്കിനാൽ ഉച്ചക്ക് 12 മണി മുതൽ 5 മണി വരെയും വൈദ്യുതി മുടങ്ങുന്നതായിരിക്കും

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാക്കിൽ ടെമ്പിൾ, ഓഫീസ്  , മേലേടം ടവർ, ബുക്കാന No:2 എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ  നാളെ LT ABC വർക്ക് നടക്കുന്നതിനാൽ  രാവിലെ 9.00 മുതൽ വൈകിട്ട് 6.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
● ഉദയഗിരി
● ഉദയഗിരി ആശുപത്രി
● പെരുന്ന  ഈസ്റ്റ്‌
● മലേക്കുന്ന്
● സുരേഷ് നേഴ്‌സിങ് ഹോം
● അലങ്കാർ
● ടൗൺ ഗേറ്റ്
● പട്ടത്തിമുക്ക്
● ഹൗസിങ് ബോർഡ്‌
● NSS കോളേജ്
എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ  രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!