ചെങ്ങന്നൂരിൽ വെള്ളക്കെട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം

ചെങ്ങന്നൂർ : പാണ്ടനാട് വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു. പാണ്ടനാട് സ്വദേശി ശിവദാസ് (43) ആണ് മരിച്ചത്

പാണ്ടനാട് മിത്രമഠം പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്

പാർക്ക് ചെയ്തിരുന്ന വാഹനം വെള്ളക്കെട്ടിലാണോയെന്ന് അന്വേഷിക്കുന്നതിന് ഇന്നലെ രാത്രി വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!