മറിയപ്പള്ളി കൈരളി നഗർ അപ്സരയിൽ  റ്റി.ആർ. വേലായുധൻ അന്തരിച്ചു

കോട്ടയം : മറിയപ്പള്ളി കൈരളി നഗർ അപ്സരയിൽ  റ്റി.ആർ. വേലായുധൻ (88- റിട്ട. അഡീഷണൽ ഡയറക്ട്ടർ, ബ്യൂറോ ഓഫ് എക്ണോമിക്സ് ആൻഡ് സ്റ്റാറ്റിക് സ്) അന്തരിച്ചു. സംസ്കാരം നാളെ (ഞായറാഴ്ച)  3 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ പി.ആർ ശാന്തമ്മ( റിട്ട.  അക്കൗണ്ട്‌സ് ഓഫീസർ KSEB)(പുന്നശ്ശേരി കുടുംബാഗം). മക്കൾ : ഷിജ വേലായുധൻ (ബോംബെ), ദീപ കൃഷ്ണകുമാർ (ഖത്തർ ) ദീപ്തി സുധിലാൽ(ആസ്ട്രേലിയ). മരുമക്കൾ.. ശ്രീജ, കൃഷ്ണകുമാർ, സുധിലാൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!