കോട്ടയം : ബൈക്ക് ബസിനടിയിലേക്ക് വീണു, യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
മണർകാട് – കിടങ്ങൂർ റോഡിൽ മാലം പാലത്തിന് സമീപം ബൈക്ക് ബസിനടിയിലേക്ക് വീണു, യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
വഴിയാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മുൻപിൽ പോയ ബസിനടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
ബൈക്ക് ബസിനടിയിലേക്ക് വീണു, യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
