ഇളങ്ങുളത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം, മൂന്ന് പേർക്ക് പരുക്കേറ്റു

പാലാ : ഇളങ്ങുളത്ത് കാറുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരുക്കേറ്റു. ഇവരെ  മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു .

പൊൻകുന്നം സ്വദേശി റെജി തോമസ് ( 65 ) എതിർ കാറിൽ ഉണ്ടായിരുന്ന മണിമല സ്വദേശി  ടിൻസി ( 44 ) ആലപ്ര സ്വദേശി  ബിൻസി ( 53 )  എന്നിവരെയാണ് ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് പാലാ പൊൻകുന്നം റൂട്ടിൽ ഇളങ്ങുളത്തിന് സമീപമായിരുന്നു അപകടം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!