ഇടുക്കിയിൽ സ്കൂൾ വിദ്യാർത്ഥിനി പ്രസവിച്ചു, സഹപാഠിക്കെതിരെ കേസ്

ഇടുക്കി : കഞ്ഞിക്കുഴിയിൽ സ്കൂൾ വിദ്യാർത്ഥിനി പ്രസവിച്ചു. സംഭവത്തിൽ സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തു.

സഹപാഠിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കൗമാരക്കാരനെ ജുവനൈൽ ജസ്റ്റിന് ബോർഡിന് മുന്നിൽ ഹാജരാക്കി ഇടക്കാല ജാമ്യം നൽകി വിട്ടയച്ചു.

സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!