റാന്നി : മന്ദിരം ലക്ഷ്മി ഭവൻ ( കൊട്ടാരത്തിൽ കാലായിൽ) റിട്ട എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ പി.എൻ സുകുമാരൻ നായർ ( മണി സാർ – 83 ) അന്തരിച്ചു.
ഭാര്യ റിട്ട അധ്യാപിക കെ. എസ്. വിജയലക്ഷ്മിയമ്മ.
മക്കൾ : റെജിമോൻ . എസ് ( ബംഗളൂരു ) സ്മിജ.എസ് . ( അധ്യാപിക , മണർകാട് സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ ).
മരുമക്കൾ : വൈക്കം തോട്ടകം അഞ്ജലിയിൽ സ്‌മിത റെജി ( ബംഗളൂരു ) , ആനിക്കാട് കൊമ്പാറ അനീഷ് ആനിക്കാട് ( അസി.മാനേജർ ,മാർ സ്ലീവാ മെഡിസിറ്റി പാലാ ).
മൃതദേഹം വ്യാഴാഴ്ച്ച ( 18 / 6 / 26 ) രാവിലെ 7.30 മുതൽ 8.30 വരെ പള്ളിക്കത്തോട് കൃഷിഭവന് സമീപമുള്ള മകളുടെ ഭവനത്തിൽ.തുടർന്ന് റാന്നി മന്ദിരം പടിയിലെ ഭവനത്തിൽ എത്തിച്ച് സംസ്‌ക്കാരം ഉച്ചകഴിഞ്ഞ് 3 ന് .
ഭാരത് വിഷൻ ന്യൂസിന്റെ പ്രണാമം…
