കോട്ടയം ജില്ലയിൽ താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും
കോണിപ്പാട് – ഉപ്പിടുപാറ റൂട്ടിൽ അപകടകരമായി ഉണങ്ങി ദ്രവിച്ചുനിൽക്കുന്ന വാകമരം വെട്ടിമാറ്റുന്നതിനായി HT / LT ലൈൻ ഓഫ് ചെയ്യേണ്ടിവരുന്നതിനാൽ കോണിപ്പാട് ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൻ രാവിലെ 9 മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും
തീക്കോയി സെക്ഷൻ* പരിധിയിൽ, *LT ABC വലിക്കുന്ന വർക്ക് നടക്കുന്നതിനാൽ തീക്കോയി പഞ്ചായത്ത് പടി ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വരുന്ന ദീപ്തി സ്കൂളിൻ്റെ ഭാഗങ്ങളിലും ഞണ്ടുകല്ലു ഭാഗങ്ങളിലും 09:00Am മുതൽ *05:00pm* വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ രാവിലെ 08:30 മുതൽ വൈകിട്ട് 05:30 വരെ മല്ലികശ്ശേരി, മല്ലികശ്ശേരി ടവർ എന്നീ ട്രാൻസ്ഫോർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൂംകുടി,കളപുരക്കടവ്,കുന്നംപള്ളി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 6:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുളള ചീരൻ ചിറ, കുളങ്ങര പടി,മവേലിപ്പാടം, ഇടത്തറക്കടവ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT വർക്ക് നടക്കുന്നതിനാൽ പ്രസാദ് റോഡ്, കൂട്ടിയാനി റോഡ് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വെള്ളിയാഴ്ച രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും
ഭരണങ്ങാനം -ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ ചൂണ്ടച്ചേരി ബോർവേൽ,തേവർപാടം എന്നി ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5:30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
● മധുമൂല
● B.S.N.L പാലാത്ര
● ആത്തക്കുന്നു എന്നീ
.ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവില 9 മണി മുതൽ 5 മണി വരെ വൈദുതി മുടങ്ങുന്നതാണ്
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എം ഒ സി കോളനി ട്രാൻസ്ഫോമറിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വെള്ളിയാഴ്ച (31/07/2026)രാവിലെ 09:00 AM മുതൽ 05:00 PM നരമംഗലം,നെല്ലാനിക്കാട്ടൂപ്പാറ,മങ്കോമ്പ്,കൊണ്ടാട് സ്കൂൾ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
