ആലാംപളളി ജോൺസ് വില്ലയിൽ റ്റി ജെ ജോസഫ് അന്തരിച്ചു

പാമ്പാടി  : –   ആലാംപളളി ജോൺസ് വില്ലയിൽ ( വെളളറയിൽ ,പളളിക്കത്തോട്)  റ്റി ജെ ജോസഫ്  ( 77, റിട്ടയേർഡ്  സീനിയർ കോർപ്പറേറ്റ് ഇൻസ്പെക്ടർ വ്യവസായ വകുപ്പ് )  അന്തരിച്ചു.

സംസ്കാരം നാളെ  (13/6/26)  ഉച്ചകഴിഞ്ഞ്  3 ന്  നെടുമാവ് സെന്റ് ജെയിംസ്  സിഎസ്ഐ പള്ളിയിൽ.
ഭാര്യ  :  ലീലാമ്മ (  റിട്ടയേർഡ് അധ്യാപിക  ഗവൺമെന്റ് യു പി സ്കൂൾ പരിയാരം ) .
മക്കൾ  : ജോൺസൺ ജോസഫ്   ( സിപിഐ എം പളളിക്കത്തോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി  ) ,  മെർലിൻ ജോസഫ്  ( കെ എസ് ഇ ബി  ചിതറ ) .
മരുമക്കൾ: റീനാമോൾ , ഉണ്ണികൃഷ്ണൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!