തിരുവനന്തപുരം : നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ പ്രസ് സെക്രട്ടറിയായി നിസാം സെയ്ദ് നിയമിതനായി.
തിരുവഞ്ചൂർ രാധാകൃഷ്ണൻ റവന്യു, ആഭ്യന്തരം, വനം, വന്യജീവി, സ്പോർട്സ്, സിനിമ മന്ത്രിയായിരുന്ന 2011-16 കാലത്തും പ്രസ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
എംജി സർവകലാശാല മുൻ ഡെപ്യൂട്ടി റജിസ്ട്രാറായിരുന്നു. എരുമേലി സ്വദേശിയാണ്
നിസാം സെയ്‌ദ് നിയമസഭാ സ്പീക്കറുടെ പ്രസ് സെക്രട്ടറി
