സൗത്ത് പാമ്പാടി കാരിമുട്ടം മേരി ജോൺ അന്തരിച്ചു

പാമ്പാടി : സൗത്ത് പാമ്പാടി കരിമുട്ടം പരേതനായ കെ .എ ജോണിൻ്റെ ഭാര്യ മേരി ജോൺ അന്തരിച്ചു .

സംസ്ക്കാരം നാളെ ( 23/ 5 / 26 )  3 PM ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ചമ്പക്കര സെൻ്റ് ജോൺസ് പള്ളിയിൽ .
പരേത തൈപ്പറമ്പിൽ കുടുംബാംഗമാണ്

മക്കൾ : ആൻ്റണി ജോൺ ( ബിജു ) കാരി മുട്ടം ഏജൻസീസ്  ,ബീനാ ജോസ് ,ജോസഫ് ജോൺ ( ബിനോയി ) – ജോസക്ക് ട്രേഡിംഗ് ഖത്തർ.
മരുമക്കൾ :  ഡോട്ടി ജോർജ് സി ചമ്പംകുന്നേൽ കണ്ടനാട്  ( ലൂർദ് പബ്ലിക്ക് സ്കൂൾ കോട്ടയം ) , ജിസി ഏബ്രഹാം മൂവാറ്റുപുഴ , ജോസ് കെ ജോസഫ്  കാക്കനാട് മണിമല ( ഖത്തർ ).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!