പാമ്പാടി : ചേന്നംപള്ളി ഇലവുംതാനത്തു മഠം വീട്ടിൽ( ഗീതാഭവനം) ബാലകൃഷ്ണൻ കർത്താ (77) അന്തരിച്ചു.
ഭാര്യ : ലക്ഷ്മിക്കുട്ടിയമ്മ (താഴത്തു ചെട്ടിയാട്ട് , ഇടമുള) മകൻ : കൃഷ്ണകുമാർ ( അഡ്വക്കെറ്റ് ക്ലാർക്ക്, കോട്ടയം ) മരുമകൾ : അഞ്ജലി കൃഷ്ണ (കുഴിക്കാട്ടേൽ, വട്ടുകളം).
സംസ്ക്കാരം വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ
