വിശാഖപട്ടണം – കൊല്ലം പ്രതിവാര ട്രെയിൻ 12 മുതൽ

തിരുവനന്തപുരം :  വിശാഖപട്ടണം-കൊല്ലം പുതിയ പ്രതിവാര ട്രെയിൻ സർവീസ് 12 മുതൽ. ചൊവ്വാഴ്ചകളിൽ രാവിലെ 8.20 ന് വിശാഖപട്ടണത്തു നിന്നു പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്കു 2.50ന് കൊല്ലത്ത് എത്തും.

കൊല്ലത്തു നിന്നു ബുധനാഴ്ചകളിൽ വൈകിട്ട് 5.20ന് പുറപ്പെടുന്ന
ട്രെയിൻ പിറ്റേന്നു രാത്രി 11ന് വി ശാഖപട്ടണത്ത് എത്തും.

വിജയവാഡ, സേലം, പാലക്കാട്, എറ ണാകുളം, കോട്ടയം വഴിയാണ് സർവീസ്. സെക്കൻഡ് എസി- 1, തേഡ് എസി- 1, തേഡ് എസി ഇക്കോണമി-4, സ്ലീപ്പർ-4, ജന റൽ- 4 എന്നിങ്ങനെയാണു കോച്ചുകൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!