കോട്ടയം ജില്ലയിൽ ഇന്നത്തെ വൈദ്യുതി മുടക്കം…

കോട്ടയം: ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ   രാവിലെ 08:30 AM മുതൽ 04:30 PM വരെ വെള്ളിലപ്പള്ളി ടവർ,ചെറുനിലം, ഗാന്ധിപുരം, ലിബർട്ടി ഫാക്ടറി, ഏഴാച്ചേരി സ്കൂൾ,കവിൻപുറം, ഏഴാച്ചേരി ബാങ്ക്,ഏഴാച്ചേരി ടവർ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, താരാപടി  ട്രാൻസ്ഫോമർ പരിധിയിൽ  രാവിലെ 9മണി മുതൽ ഉച്ചയ്ക്ക്  1:00 മണി വരെയും, മാവേലിപ്പാടം , ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചയ്ക്ക്   2 മണി മുതൽ  വൈകുന്നേരം  5 മണിവരെയും വൈദ്യുതി മുടങ്ങും

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ  അമൃത മഠം,ഉദയ, നിറപറ, മുളക്കാന്തുരുത്തി എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9:00 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മംഗളം, SH മൗണ്ട് ഗ്രൗണ്ട്, സ്രാമ്പിച്ചിറ, സ്വാതി, ആറ്റുമാലി, തേക്കുംപാലം ഭാഗങ്ങളിൽ  9:00 AM മുതൽ 05:00 PM വരെ വൈദ്യുതി മുടങ്ങും

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കളപുരക്കടവ്  ട്രാൻസ്‌ഫോർമർ  പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ  9:00 മുതൽ ഉച്ചയ്ക്കു  1 മണി  വരെ  ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സിങ്കോ ഗാർഡൻ, വടവാതൂർ സെമിനാരി, എംആർഎഫ് ട്രെയിനിങ് സെൻറർ കൈതമറ്റം, ഇട്ടിമാണികടവ്, എറികാട്, ഇഞ്ചക്കാട്ടുകുന്ന് ട്രാൻസ്ഫർമറുകളിൽ  രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!