കോട്ടയം: ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ
തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, *LT ടച്ചിങ് ക്ലിയറൻസ്* വർക്ക് നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന ശ്രായം, കാരയ്ക്കാട് സ്കൂൾ , വട്ടിക്കൊട്ട ട്രാൻസ്ഫോർമറിൻ്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 8Am മുതൽ 05:00pm വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന വർക്ക് നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന നെല്ലുവേലി സോ മിൽ, SBT ട്രാൻസ്ഫോർമറിൻ്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 9 Am മുതൽ 05:00pm വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നെല്ലിക്കൽ , പെരിഞ്ചേരിക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഹൈ ടെക്ക് , മഠത്തിപറമ്പ്, കമ്പനികടവ്, കറുത്തേടം എന്നീ ട്രാൻസ്‌ഫോർമർ ഏരിയയിൽ രാവിലെ 9.00മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങും.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പ്ലാമ്മൂട് ,ശവക്കോട്ട,പൂവന്തുരുത് പോസ്റ്റോഫീസ്,ദീപം,കുന്നത്തുകടവ്,ജീവൻ നഗർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ABC line work നടക്കുന്നതിനാൽ ടെമ്പിൾ, നെല്ലിക്കച്ചാൽ, തണ്ണിപ്പാറ, 10 th മൈൽ , പൂഞ്ഞാർ ടൗൺ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട് :- കൂട്ടമാവ് തറക്കുന്നു മൂഴൂർ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ 5.00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പുതുച്ചിറ, സങ്കേതം, തൃക്കോയിക്കൽ, ഇരുമ്പുകുഴി,കുട്ടഞ്ചിറ,വെങ്കോട്ട, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ വൈദ്യുതി മുടങ്ങും
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT എബിസി വർക്ക് നടക്കുന്നതിനാൽ ടവർ ,ups ട്രാന്സ്ഫോര്മര് പരിധിയിൽ രാവിലെ 9:00 മണി മുതൽ 5:00 മണി വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മിഷൻപള്ളി , കുട്ടനാട് ,അഞ്ചൽകുറ്റി , ചെറുവേലിപ്പടി, ചന്ദ്രത്തിൽപടി ,അറക്കത്തറ ഇൻഡസ്ട്രിയൽ ഏരിയ ,എന്നീ ട്രാൻസ്ഫോർമകളുടെ പരിധിയിൽ രാവിലെ 9:00 മുതൽ 5:30 വരെയും, മഴുവചേരി ,വൈദ്യരുപടി, കളമ്പാട്ടുചിറ ,നാഷണൽ ,സി.കെ ബേബി, മോമോ ,സെൻ്റ് മേരീസ് എന്നീ ട്രാൻസ്ഫോർമകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ അന്ത്യാളം, അന്ത്യാളം പള്ളി, അന്ത്യാളം ക്രഷർ, പോണാട് അമ്പലം, പോണാട് ഈസ്റ്റ് കരയോഗം, നെടുംപാറ, തീപ്പെട്ടിക്കമ്പനി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മൗണ്ട് മേരി ,കാരാണി , അനർട്ട് ,MK സിറ്റി ടവർ, ചാക്കോളാസ് ബിൽഡിംഗ്, പാറയിൽ ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വട്ടമല, മഞ്ഞാടി അമ്പലം, ക്രോസ്സ്റോഡ്, മാക്കപ്പടി എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 08:30 AM മുതൽ 04:30 PM വരെ കൂടപ്പുലം ഷാപ്പ് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും*
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ ആറാട്ടുവഴി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും
