കോട്ടയം: ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…
വാകത്താനം : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിപ്പെടുന്ന കാടമുറി, പന്ത്രാണ്ടംകുഴി ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകീട്ട് 5വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണ : ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കൈതമറ്റം ഉണ്ട കുരിശ് ,പൊന്നാഞ്ചിറ കുറുമ്പനാടം, ഓവേലിപ്പടി, വഴിപ്പടി തൃക്കോയിക്കൽ ഇരുമ്പുഴി കുട്ടൻചിറ വെങ്കോട്ട, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ, രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും
മണർകാട് : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കണിയാംകുന്ന്, കുഴിപ്പുരയിടം , സോന, തടത്തിമാക്കൽ പടി ട്രാൻസ്ഫോമറുകളിൽ രാവിലെ 9.30 മുതൽ 1:30 വരെ വൈദ്യുതി മുടങ്ങും
കുറിച്ചി ,: ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കേളൻകവല ട്രാൻസ്ഫോർമറിൽ രാവിലെ 9:00 മുതൽ 5:30 വരെയും St.Mary’s,C K Baby No. 1,സെമിനാരി, ഔട്പോസ്റ്റ്, മഴുവഞ്ചേരി എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
