കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം…

കോട്ടയം ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങളെക്കുറിച്ച് കെഎസ്ഇബി യുടെ ഔദ്യോഗിക അറിയിപ്പ്…

തീക്കോയി സെക്ഷൻ* പരിധിയിൽ,  *HT ടച്ചിംഗ്* വെട്ടുന്ന വർക്ക്‌ നടക്കുന്നതിനാൽ *ആൻടെക് പോളിമർ, ഡബ്ബിങ് യാർഡ്, ഗ്ലോബൽ, ബിസ്മില്ല മെറ്റൽ ക്രഷർ, ഞണ്ടുകല്ല്, പ്ലൈവുഡ് ഫാക്ടറി, സുബിഷം, തേവരുപാറ സോ മില്ല്, തേവരുപാറ ബംഗ്ലാവ് പ്ലാസ്റ്റിക്, തേവരുപാറ ടവർ, തേവരുപാറ ടൗൺ, വളവനാറ്കുഴി* എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന   ഭാഗങ്ങളിൽ രാവിലെ *08:00AM* മുതൽ വൈകുന്നേരം 05:00PM* വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തീക്കോയി സെക്ഷൻ* പരിധിയിൽ,  *HT ടച്ചിംഗ്* വെട്ടുന്ന വർക്ക്‌ നടക്കുന്നതിനാൽ *ബിസ്മി ക്ലിനിക്ക്, ചങ്ങാടക്കടവ്, കാരക്കാട് സ്കൂൾ, പൊന്തനാപറമ്പ്, വട്ടികോട്ട* എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന   ഭാഗങ്ങളിൽ ഉച്ചയ്ക്ക് 01:00PM* മുതൽ *05:00PM* വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മീനടം വെസ്റ്റ്,  മാവേലി എന്നീ ട്രാൻസ്‌ഫോർമറുകളിൽ tree cutting ഉള്ളതിനാൽ  രാവിലെ 9:30 മണിമുതൽ വൈകുന്നേരം 4 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ബുധനാഴ്ച രാവിലെ 08:30 AM മുതൽ 05:00 PM ചിറ്റാർ പള്ളി, പേണ്ടാനംവയൽ, കൊണ്ടാട് സ്കൂൾ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പള്ളിക്കുന്ന് ട്രാൻസ്‌ഫോർമറിന്റെ ചെമ്പോല ഭാഗത്ത്  ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വത്തിക്കാൻ , ചെറുവള്ളിക്കാവ്, കുറ്റിക്കൽ ചർച്ച്, കിഴക്കേപ്പടി, കുന്നേൽപാലം ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 എ എം മുതൽ വൈകുന്നേരം 5:30 പി എം വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പെഴുവേലികുന്ന് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ  രാവിലെ 9 മണി മുതൽ വൈകിട്ടു 5: 30 മണി വരെ  ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ  A B സ്ഥാപിക്കുന്ന ജോലിക്കും പുതിയ ട്രാൻസ്ഫോർമർ ചാർജ് ചെയ്യുന്നതിനായുള്ള അനുബന്ധ ജോലികൾക്കുമായി ആനിപ്പടി, എട്ടുപങ്ക്, ചിറപ്പാറ എന്നീ പ്രദേശങ്ങളിൽ 9.30am മുതൽ 5.30pm വരെ  വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി സെക്ഷനിൽ  ബുധനാഴ്ച രാവിലെ 9മുതൽ 5.30pm വരെ മലകുന്നം, ആനക്കുഴി, മാത്തൻ കുന്ന്, st:marrys, കോളനി അമ്പലം ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും

വാകത്താനം സെക്ഷൻ പരിധിയിൽ . പാത്താമുട്ടം , പാമ്പൂരംപാറ , കൂബാടി, സ്ലീബാ ചർച്ച് , കപ്യാരുകവല എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  ബുധനാഴ്ച്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!