മനോരമ ഓൺലൈൻ കോ ഓർഡിനേറ്റിംഗ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബിൻ്റെ മാതാവ് അന്തരിച്ചു

കോട്ടയം : പാക്കിൽ ചാക്കോളമണ്ണിൽ പരേതനായ ജേക്കബ് ചെറിയാന്റെ ഭാര്യ ഏലിയാമ്മ നൈനാൻ (ബേബി ടീച്ചർ– 92, റിട്ട അധ്യാപിക, സിഎംഎസ് സ്കൂൾ ) അന്തരിച്ചു. കാനം മങ്കൊമ്പിൽ കുടുംബാംഗം.

സംസ്കാരം ബുധനാഴ്ച (01–04–2026) 11ന് വീട്ടിൽ ശുശ്രൂഷയ്ക്കു ശേഷം 12ന് പള്ളം സെന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് പള്ളിയിൽ.

മറ്റു മക്കൾ : സനിത സാറാ ജേക്കബ് ( റിട്ട അധ്യാപിക, സിഎംഎസ് എച്ച്എസ്, പള്ളം)

മരുമക്കൾ : ഡോ. ലത മേരി ചെറിയാൻ ( എച്ച്ഓഡി ഗവ. ഡെന്റൽ കോളജ്, ആലപ്പുഴ), കുര്യൻ കോശി ( മാനേജർ എൽഐസി ചെങ്ങന്നൂർ ).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!