ഏറ്റുമാനൂർ നഗരസഭ മുൻ കൗൺസിലർ അനീഷ് വി. നാഥ് അന്തരിച്ചു

ഏറ്റുമാനൂർ : നഗരസഭ 27-ാം വാർഡ് മുൻ കൗൺസിലർ അനീഷ് വി. നാഥ് (46) അന്തരിച്ചു.
ബിജെപി മുൻ ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡന്റുമായിരുന്നു.

ഏറ്റുമാനൂർ വിദ്യാധിരാജ ലെനിൽ മാടവത്താഴത്ത് വിശ്വനാഥൻ നായരുടെയും പത്മകുമാരിയുടെയും മകനാണ് അനീഷ് വി. നാഥ്.

സംസ്കാരം ഇന്ന് (04.11.2026) ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വീട്ടുവളപ്പിൽ നടക്കും.ഭാര്യ: ദിവ്യ (നീതി മെഡിക്കൽ സ്റ്റോർ).

മക്കൾ: ശിവാനി, മാധവ് (ഇരുവരും വിദ്യാർഥികൾ)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!