കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ

കോട്ടയം:  ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…

കിടങ്ങൂർ : ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന   കൂവള്ളോർക്കുന്നു, അയങ്കാന 1 & 2, ഹൈ കെയർ ഗ്ലോവ്സ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും

തെങ്ങണ : ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, വക്കീൽ പടി
ട്രാൻസ്ഫോമർ പരിധിയിൽ  രാവിലെ 9  മുതൽ വൈകുന്നേരം 5  വരെ വൈദ്യുതി മുടങ്ങും

പാമ്പാടി : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഞ്ഞാടി സി എസ് ഐ, വൃന്ദാവൻ ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5  വരെയും ഗ്രാമറ്റം ഭാഗത്ത് 1 pm വരെയും വൈദ്യുതി മുടങ്ങും.

കുമരകം  : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ HTലൈൻ  വർക്ക് നടക്കുന്നതിനാൽ ഉസ്മാൻ കവല,വായനശാല , അയ്യംമാത്ര ,മാരുതി , പുതുക്കാട് 50, മാടപ്പള്ളിക്കാട് ,വട്ടക്കളം , പള്ളിച്ചിറ ,MRF   ട്രാൻസ്ഫോർമറകളുടെ കീഴിൽ  രാവിലെ 9  മുതൽ വൈകുന്നേരം 5:30  വരെ വൈദ്യുതി മുടങ്ങും.

വാകത്താനം : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കടുവാക്കുഴി,  പുത്തൻപുരയിൽ,  വെട്ടിയിൽ, മൂരിക്കാട്ട് കൺട്രാമറ്റം,  വെള്ളുകുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9  മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്

പൂഞ്ഞാർ : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT work നടക്കുന്നതിനാൽ Kuzhumpally ട്രാൻസ്ഫോർമർ പരിധിയിൽ  വരുന്ന ഭാഗങ്ങളിൽ  രാവിലെ 9 മുതൽ വൈകിട്ട് 5  വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ തുരുത്തിപ്പള്ളി, കാന, tapioca, മന്നത്തുകടവ്, ഈസ്റ്റ്‌ വെസ്റ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9:00 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!