കോട്ടയം: ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…
പാമ്പാടി : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൊന്നപ്പൻസിറ്റി , കണ്ണംകുളം, കാട്ടാൻ കുന്ന്, ഓന്തുരുട്ടി ഭാഗങ്ങളിൽ രാവിലെ 8 മുതൽ വൈകുന്നേരം 5:30 വരെയും കല്ലേപ്പുറം, ഇല്ലിമറ്റം, വൃന്ദാവൻ, കിളിമല ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായും വൈദ്യുതി മുടക്കുന്നതാണ്.
ഗാന്ധിനഗർ : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, തോപ്പിൽ പറമ്പ്, വില്ലൂന്നി, ബേസിക് ഡ്രിങ്കിങ് വാട്ടർ എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ രാവിലെ 09. മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും
മണർകാട് : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൃപ, LPS, പാം സ്പ്രിങ് വില്ല ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 2:30 വരെ വൈദ്യുതി മുടങ്ങും
കുറിച്ചി : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കൂമ്പാടി,അമ്മച്ചൻ മുക്ക് ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5:30 വരെയും കാവനാടി, Everest, കുഴിമറ്റo, SNDP ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 2 വരെയും വൈദ്യുതി മുടങ്ങും.
തെങ്ങണ : ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കാർമൽ മൗണ്ട്, മുട്ടത്തുപടി , മുല്ലശ്ശേരി,(പെരുമ്പനച്ചി കവല) ഇല്ലിമൂട്, എന്നീ ട്രാൻസ്ഫോമർ പരിധിയിലും, മാമൂട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിധിയിലും രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെയും പട്ടാണിച്ചിറ ട്രാൻസ്ഫോമർ പരിധിയിൽ 2 മണിക്കൂർ നേരത്തേക്കും വൈദ്യുതി മുടങ്ങും
പുതുപ്പള്ളി : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തലപ്പാടി, പെരുംകാവ്, വാഴത്തറ ക്രഷർ ,സെൻറ് ജൂഡ് സ്കൂൾ, എസ് എം ഇ, കീചാൽ, ബെസ്റ്റ് ബോർമ, വികാസ് റബേഴ്സ്, കുറ്റിക്കാട്ടുപടി, പാലക്കലോടിപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
അയർക്കുന്നം : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ തൂത്തൂട്ടി ട്രാൻസ്ഫോർമറിനു കീഴിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
വാകത്താനം : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മണികണ്ഠപുരം, ഉണ്ണാമറ്റം , ഇലവക്കോട്ട, ഞാലിയാകുഴി , പാണ്ടൻചിറ, പോട്ടച്ചിറ, പുന്നശ്ശേരികുന്ന്, കൊട്ടാരംകുന്ന്, എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയും പുത്തൻപുരയിൽ, കടുവാക്കുഴി , വെട്ടിയിൽ എന്നീ ട്രാൻസ്ഫോർമറുകളിൽ ഉച്ചകഴിഞ്ഞ് 2 മണി മുതൽ വൈകുന്നേരം 5 മണി വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
