പെണ്‍കുട്ടിക്ക് നേരെ ആക്രമണം…സ്വര്‍ണ്ണവും മൊബൈല്‍ ഫോണും കവര്‍ന്നു…

കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ പെണ്‍കുട്ടിക്ക് നേരെ ആക്രമണം.
സ്വര്‍ണ്ണവും മൊബൈല്‍ ഫോണും കവര്‍ന്നു.

പെണ്‍കുട്ടിയുടെ തലയില്‍ മുണ്ടിട്ട് മൂടിയാണ് ആക്രമണം നടത്തിയത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!