കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…

വാകത്താനം : സെക്ഷൻ പരിധിയിലുള്ള മുടിത്താനം കുന്ന് ട്രാൻ സ്ഫോർമർ പരിധിയിൽ  രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും .

കൊല്ലപ്പള്ളി : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള MKM ഹോസ്പിറ്റൽ ട്രാൻസ്‌ഫോർമർ പരിധിയിൽ  രാവിലെ 7.30മുതൽ 4 മണി വരെ ഭാഗികമായി  വൈദ്യുതി മുടങ്ങും

നാട്ടകം : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വിശേഷ്,MCBS,ലീല,ജീവൻ നഗർ,ചൂളക്കവല  എന്നീ ട്രാൻസ്ഫോമറുകളുടെ ഭാഗങ്ങളിൽ  രാവിലെ  9:00 മുതൽ വൈകുന്നേരം 5:00 വരെ  ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

മീനടം : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തോമ്സൺ ബിസ്‌കറ്റ്, പരിയാരം, കല്ലടപ്പടി, ഊളക്കൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 AM മുതൽ 4 PM വരെ വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വലിയമൺ പ്രിൻസ്, പുളിക്കപ്പടവ്, തോട്ടക്കാട് ഹോസ്പിറ്റൽ, ഊളക്കൽ എന്നീ ട്രാൻസ്ഫോർമറുകളിൽ  2 PM മുതൽ 6 PM വരെ വൈദ്യുതി മുടങ്ങും.

കല്ലറ :  സബ്‌സ്റ്റേഷനിൽ നിന്നുമുള്ള പുത്തൻപള്ളി, കല്ലറ ടൌൺ, വെച്ചൂർ എന്നീ ഫീഡ്റുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ  രാവിലെ 8 മണി മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും

കുറിച്ചി : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ  വെള്ളേക്കളം ,ശാസ്താംങ്കൽ, യൂദാപുരം, മുളക്കാം തുരുത്തി, പൊൻപുഴ,  ട്രാൻസ്ഫോർമറുകളിൽ 13.3.2026 ന് രാവിലെ 9:00 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട : ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ   HT & LT കേബിൾ മെയിൻ്റൻസ് ജോലികൾ ഉള്ളതിനാൽ എട്ടുപങ്ക് – ചിറപ്പാറ, തടവനാൽ ബ്രിഡ്ജ്, പൊന്നിയാത്ത് പാറ, മുത്താരം കുന്ന്,  പൂഞ്ചിറ വയർലെസ് സ്റ്റേഷൻ, പെരിങ്ങാലി  എന്നീ പ്രദേശങ്ങളിൽ 9.30am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പൂഞ്ഞാർ : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കൂട്ടക്കല്ല്, മുരിങ്ങപ്പുറം, അയ്യപ്പ ടെമ്പിൾ (കുന്നോന്നി)എന്നി ട്രാൻസ്ഫോർമർകളുടെ പരിധിയിൽ  വരുന്ന ഭാഗങ്ങളിൽ  രാവിലെ 9:30 മണി മുതൽ വൈകിട്ട് 5:00 മണി വരെ   വൈദ്യുതി  മുടങ്ങും.

പുതുപ്പള്ളി : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാട്ടിപ്പടി ട്രാൻസ്ഫോർമറിൽ രാവിലെ 9 AM മുതൽ 5:30 PM വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!