കോട്ടയം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും. കെഎസ്ഇബി അധികൃതർ അറിയിച്ച സ്ഥലങ്ങൾ ചുവടെ…
വാകത്താനം : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഉദിക്കൽ , പരവൻ കടവ് , പള്ളിക്കടവ് , ചെരിക്കും പാറ , പാത്തമുട്ടം , താന്നിമൂട് , എൻജിനീയറിംഗ് കോളേജ് . പുകുടിയിൽ , പടിയിറക്കടവ് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എറികാട്,കണ്ണൻ കുളങ്ങര, ഗ്രാൻഡ് കേബിൾ, പാർക്ക് റസിഡൻസി, ഇട്ടിമാണിക്കടവ്, കൈതയിൽ പാലം, കണ്ണൻ കുളങ്ങര, കാരോത്ത്. കടവ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ : ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ചേരിക്കൽ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ഉദയ, നിറപറ, മുളക്കാന്തുരുത്തി,ചെട്ടിശ്ശേരി ,അമൃതമഠം,പുന്നമൂട്, തിരുത്തിപ്പള്ളി ടവർ എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെയും പൊൻപുഴ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും വൈദ്യുതി മുടങ്ങും.
മണർകാട് : ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഗിരിദീപം. കാസിൽ ഹോംസ്. സോളമൻ പോർട്ടിക്കോ, കമ്പോസ്റ്റ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും
നാട്ടകം : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലമേൽക്കാവ്, നാല്‍കവല,വാട്ടർ അതോറിറ്റി, ദാമോദരൻപടി,ബോട്ട് ജെട്ടി,വാക്കപ്പറമ്പിൽ റബ്ബർസ്,ICAI(HT), ചമ്പക്കര എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട : ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ HT & LT ലൈനിൽ വിവിധ മെയിൻ്റൻസ് ജോലികൾ ഉള്ളതിനാൽ ആനിപ്പടി, എട്ടുപങ്ക്, വെയിൽ കാണാപ്പാറ, ചിറപ്പാറ, തടവനാൽ ബ്രിഡ്ജ്, മുത്താരം കുന്ന്, പൂഞ്ചിറ വയർലെസ് സ്റ്റേഷൻ, പെരിങ്ങാലി എന്നീ പ്രദേശങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാട്ടിപ്പടി, തച്ചുകുന്ന്, ആക്കാംകുന്ന് പാലക്കലോടിപടി, കൊച്ചുമറ്റം, കീഴാറ്റുകുന്ന്, കൊച്ചക്കാല ട്രാൻസ്ഫർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എലിപ്പുലകാട്ട്, അസ്സീസ്സി ഭവൻ, ചീരൻസ് ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
അയർക്കുന്നം : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, HT ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ തൈകൂട്ടം, മെത്രാഞ്ചേരി, വലിയകല്ലുങ്കൽ, വാഴപറമ്പ്, ചേന്നാമറ്റം എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിലുള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
ചങ്ങനാശ്ശേരി : ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, വള്ളികാവ് , ടെൻസിങ് എന്നീ
.ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവില 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
