പാലക്കാട് : സർക്കിനെ വെട്ടിലാക്കിയ ഗണേഷ് കുമാർ പ്രശ്നം ഒടുവിൽ രമ്യതയിൽ. ഇതോടെ മുഖ്യമന്ത്രിക്കും എൽഡിഎഫിനും താൽക്കാലിക ആശ്വാസം.
ഭാര്യ ബിന്ദു മേനോനോട് ക്ഷമാപണം നടത്തി മന്ത്രി കെ ബി ഗണേഷ് കുമാർ. ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായി അദ്ദേഹം സംസാരിച്ചു.
ഇന്നലെ താൻ വൈകാരികമായി നടത്തിയ പ്രകടനമാണ്.
ഇനി കേസുമായി മുൻപോട്ട് പോകില്ലന്നും , പോലീസിൽ കേസ് നൽകില്ലന്നും ബിന്ദു മേനോൻ. ഗണേഷിനെ താൻ സ്നേഹിക്കുന്നു എന്നും, ഇനിയും തങ്ങളെ വേട്ടയാടരുതെന്നും ബിന്ദു.
