കോട്ടയം: ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…
കുറിച്ചി : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കൂമ്പാടി ട്രാൻസ്‌ഫോർമറിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെയും ചേട്ടിശ്ശേരി ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പാമ്പാടി : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന താലൂക്ക്, വില്ലേജ് ട്രാൻസ്ഫോമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും, കുറിയനുകുന്ന് ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകുന്നേരം അഞ്ചുവരെയും വൈദ്യുതി മുടങ്ങും.
മീനടം : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കങ്ങഴക്കുന്ന് പമ്പൂർ കവല ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ Tree cutting
നടക്കുന്നതിനാൽ varambanadu ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ : ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മാമ്മൂട്, ഇറ്റലി മഠം,ഒബാൻ റസിഡൻസി,എസ് ബി ഐ മാമൂട്,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ABC work നടക്കുന്നതിനാൽ 10th mile ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
അയർക്കുന്നം: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, HT ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ തണ്ടാശ്ശേരി, തൂത്തൂട്ടി, നിഷ്കളങ്ക, ചപ്പാത്ത്, കണ്ടച്ചിറ, വാഴെപ്പടി, പുളിഞ്ചോട്, പാറേക്കാട്, നെടുങ്കരി, ആറുമാനൂർ, ഘൂർഖണ്ഡസാരി എന്നീ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
നാട്ടകം : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തൃകൈയിൽ, പള്ളിക്കുന്ന്, കുരുമുളക്, പാറക്കൽകടവ്, നാനോടെക് (HT),ചേമക്കേരി പാടം എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
കിടങ്ങൂർ : ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കറുത്തേടം, വൈക്കോൽ പാടം, പാദുവ, ചക്കുപുര, കുറുമുണ്ട, കെഴുവംകുളം, ഹൈ ടെക്ക് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഞാലിയാകുഴി SE കവല, കോഴിമല, ചേർമ്മൂട്ടിക്കടവ്, വെട്ടത്തുകവല, പ്രസുഹാ, എറിക്കാട്, ഗ്രാൻഡ് കേബിൾ, ഇട്ടിമാണിക്കടവ്, കൈത്തായിൽപ്പാലം. എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
മണർകാട്: ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മുള്ളുവേലിപ്പടി, ESI , KWA, MRF പമ്പ് , പുഞ്ച ട്രാൻസ്ഫോമറുകളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി: ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
പെരുന്ന വെസ്റ്റ്
.ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവില 9 മുതൽ വൈകിട്ട് 5.30 വരെ വൈദുതി മുടങ്ങും.
കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ
