കോട്ടയം ജില്ലയിൽ താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഷാജി മറിയപള്ളി എന്ന ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 6:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചുവന്ന പ്ലാവ്, മക്കനാം പാലം എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
തീക്കോയി സെക്ഷൻ* പരിധിയിൽ, *LT സ്പേയ്സർ ഇടുന്ന വർക്ക് നടക്കുന്നതിനാൽ irattuppara ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൾ രാവിലെ 08 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തീക്കോയി സെക്ഷൻ* പരിധിയിൽ, *LT ABC* വലിക്കുന്ന വർക്ക് നടക്കുന്നതിനാൽ *കാരക്കാട് സ്കൂൾ ട്രാൻസ്ഫോർമറുക ളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 09:00 മുതൽ *05:00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മൈക്രോ ട്രാൻസ്ഫോമറിൽ ഭാഗികമായി വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പെഴുവേലിക്കുന്ന് ട്രാൻസ്ഫോർമറിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്
കുറിച്ചി സെക്ഷനിൽ തിങ്കളാഴ്ച രാവിലെ 8.30 മുതൽ 5.30pm വരെ കല്ല്കടവ്, കോയിപ്പുറം, പൊൻപുഴ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും, കൂടാതെ കോളനി അമ്പലം ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും
വാകത്താനം സെക്ഷൻ പരിധിയൽ . പൂണോലിക്കൽ, കരക്കാട്ടുകുന്നു , തൊമ്മി പീടിക , പിച്ചനാട്ടുകുളം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ തിങ്കളാഴ്ച്ച രാവിലെ 9.30 AM മുതൽ വൈകുന്നേരം 5pm വരെ വൈദ്യുതി മുടങ്ങും !
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ABC വർക്ക് നടക്കുന്നതിനാൽ കൂട്ടിയാനി റോഡ് , കുരുവിനാൽ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ തിങ്കളാഴ്ച രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും
