കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ

പൈക : ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വിളക്കുമരുത്, കാഞ്ഞമല, പാലാക്കാട്, മലയിരുത്തി, വെട്ടിക്കുഴ, ചൂരക്കുന്ന്, ചൂരക്കുന്ന് ക്രഷര്‍, തോക്കാട്, കാള ചന്ത, സെന്റ് മേരിസ്, ഇളപ്പുങ്കല്‍, കൊഴുവനാല്‍ ടൗണ്‍, കൊഴുവനാല്‍ ഹോസ്പിറ്റല്‍, കൊഴുവനാല്‍ എസ്ബിഐ,കൊഴുവനാല്‍ റിലയന്‍സ്, കൊഴുവനാല്‍ പള്ളിക്കുന്ന്, കൊഴുവനാല്‍ പള്ളിതാഴെ, തോക്കാട് എന്നീ ട്രാന്‍സ്‌ഫോര്‍മറകളുടെ കീഴില്‍ വൈദ്യുതി  രാവിലെ 8 മുതല്‍ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പൂഞ്ഞാര്‍: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണി  നടക്കുന്നതിനാല്‍ കടലാടിമറ്റം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വരുന്ന ഭാഗങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പൂഞ്ഞാര്‍: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എല്‍ടി എബിസി നടക്കുന്നതിനാല്‍ പത്താം മൈല്‍, പൂഞ്ഞാര്‍ ടൗണ്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വരുന്ന ഭാഗങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട: ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍  കേബിള്‍ വര്‍ക്ക് നടക്കുന്നതിനാല്‍ തടവനാല്‍ ബ്രിഡ്ജ്, മാര്‍ക്കറ്റ്, മാന്നാര്‍, പിഎംസി, പ്രൈവറ്റ് സ്റ്റാന്‍ഡ്, എംഇഎസ് ജംഗ്ഷന്‍, മറ്റക്കാട്, കിഷോര്‍, മണ്ഡപത്തി പാറ, വിന്‍മാര്‍ട്ട്, ട്രെന്‍ഡ്‌സ് എന്നീ പ്രദേശങ്ങളില്‍ രാവിലെ 9 മുതല്‍ 3 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തീക്കോയി: സെക്ഷന്‍ പരിധിയില്‍, എല്‍ടിലൈന്‍ വര്‍ക് നടക്കുന്നതിനാല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന ചാത്തപ്പുഴ കല്ലം തീക്കോയി ഗ്രാനൈറ്റ് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ കീഴില്‍ ഉള്ള ഭാഗങ്ങളില്‍ രാവിലെ 9 മുതല്‍ 2 വരെ വൈദ്യുതി മുടങ്ങും.

തീക്കോയി സെക്ഷന്‍ പരിധിയില്‍, മരം മുറിച്ചു മാറ്റുന്നതിന് വേണ്ടി എല്‍ടി ലൈന്‍ ഓഫ് ചെയ്യേണ്ടത് കൊണ്ട് സെക്ഷന്‍ പരിധിയില്‍ വരുന്ന  ആനിയിളപ്പ് ട്രാന്‍ഫോമറില്‍ കീഴില്‍ ഉള്ള ഭാഗങ്ങളില്‍ രാവിലെ 9 മുതല്‍ 12 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!