ഏറ്റുമാനൂർ ഉത്സവം ഇന്ന് കൊടിയേറും

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്നു രാവിലെ 8.45നു കൊടിയേറും.

തന്ത്രി താഴമൺ കണ്ഠര് ബ്രഹ്‌മദത്തൻ, മേൽശാന്തി ഇങ്ങേത്തല രാമൻ സത്യനാരായണൻ എന്നിവർ കാർമികത്വം വഹിക്കും. 25നു രാത്രി 12ന് ഏഴരപ്പൊന്നാന ദർശനം. 26നു വൈകിട്ട് 6നു കുടമാറ്റം. 27ന് ആറാട്ടോടെ ഉത്സവം സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!