ആർപ്പൂക്കര ചിറയിൽ കുടുംബാംഗം മേരിക്കുട്ടി മാത്യു അന്തരിച്ചു

ആറുമാനുർ : മേരിക്കുട്ടി മാത്യു (ആർപ്പൂക്കര, ചിറയിൽ കുടുംബാംഗം) (75), വേലന്തറയിൽ അന്തരിച്ചു. മൃതദേഹം 31-01-2026 ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് ആറുമാനുരുള്ള വീട്ടിൽ കൊണ്ടുവരും.

സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച (01-02-2026) ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിച്ച് ആറുമാനുർ മംഗളവാർത്ത ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും.

മക്കൾ: റെജി മാത്യു, റോജി മാത്യു, റീജ മാത്യു.
മരുമക്കൾ: മാത്തുക്കുട്ടി മാതിരമ്പുഴ കണിപറമ്പ്, ഡോളി ജോർജ് തുണ്ടത്തിൽ തൃശ്ശൂർ, ജോമോൻ സെബാസ്റ്റ്യൻ പാറേക്കുടി കുര്യനാട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!