എം.സി റോഡിൽ കുറവിലങ്ങാട് വാഹനാപകടം;  3 പേർക്ക് ദാരുണാന്ത്യം

കോട്ടയം : എം.സി റോഡിൽ കുറവിലങ്ങാട് വാഹനാപകടം – 3 പേർക്ക് ദാരുണാന്ത്യം
കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം.

എം.സി റോഡിൽ മോനിപ്പള്ളിക്ക് സമീപം തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം. അപകടത്തിൽപ്പെട്ട കാർ യാത്രികർ ഏറ്റുമാനൂർ   ഓണംത്തുരുത്ത് സ്വദേശികൾ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരിൽ ഒരാൾ 11 വയസ്സുള്ള കുട്ടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!