കുവൈറ്റിലെ തീപിടുത്തത്തിൽ പാമ്പാടി സ്വദേശിയായ 29 കാരന് ദാരുണാന്ത്യം

പാമ്പാടി : കുവൈറ്റിലെ മംഗെഫിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ പാമ്പാടി സ്വദേശിയും.

പാമ്പാടി വിശ്വഭാരതി കോളേജിന് സമീപം വാടകയ്ക്ക് താമസിക്കുന്ന സ്റ്റെഫിൻ ഏബ്രഹാം സാബു (29 ) വാണ് മരിച്ചത് സഹോദരനായ ഫെബിനും കുവൈറ്റിലാണ്   ഇടിമണ്ണിൽ സാബു ഫിലിപ്പ് ,ഷേർളി സാബു ദമ്പതികളുടെ മകനാണ് സ്റ്റെഫിൻ.

പാമ്പാടി R I Tയിലെ പൂർവ്വ വിദ്യാർത്ഥിയാണ് സ്റ്റെഫിൻ 
കുവൈറ്റിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുകയാരിരുന്നു
സഹോദരങ്ങൾ ഫെബിൻ ,കെവിൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!